കൊറോണ വൈറസിനെതിരെ വാക്സിന് കണ്ടെത്താനുള്ള ശ്രമത്തിലാണ് രാജ്യങ്ങള്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വാക്സിന് പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഈ വര്‍ഷം വാക്സിന് ലഭ്യമാകുമെന്ന സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും അതിനുള്ള സാധ്യതകള്‍ കുറവാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2021 ആദ്യത്തോടെ വാക്സിന് വിപണിയിലെത്തുമെന്ന പ്രതീക്ഷയാണ് നിലവിലുള്ളത്. കൊവിഡ് ബാധ പലരിലും വന്നു പോയന്നെ വാദവും ശക്തമാണ്. കൊവിഡില്‍ ആന്റിബോഡി പ്രതിരോധം…
Tag