COVID-19

Covid 19 my experience Sulthan Hamid

കോവിഡ് നമ്മളുടെ ഫാമിലിയിൽ ഒരാൾക്ക് വരുമ്പോൾ ആണ് ശരിക്കും നമ്മൾ അതിന്റെ വേദന തിരിച്ചു അറിയുന്നത്.ഇത് ഞങ്ങളുടെ ഇക്കാക്ക ഷാഹുൽ ഹമീദ് സുൽത്താൻ കോവിഡിനെ അതിജീവിച്ചത് എങ്ങനെഎന്ന് പറയുന്ന വീഡിയോ ആണ് .ക്ഷമയോടെ അവസാനം വരെ കാണുക .ശരിക്കും ഇത് കോവിഡ് ബാധിച്ചവർക്ക് ആത്മവിശ്വാസം ഉളവാക്കും

Real experience of a person who recovered from Covid 19 its none other than our Big Brother Mr
Shahul Hamid Sulthan . When any of our family affected only we experience the real pain .Really
inspring and motivational video try to watch till the end how he defeated corona virus .How his
family emotionally supported him and how his faith in god strengthen his immunity.